നെറികേട് കാട്ടിക്കൊണ്ടല്ല മുഖ്യമന്ത്രിക്കെതിരെ വരേണ്ടത് ശരിയായ രാഷ്ട്രീയ മത്സരം നടത്തണം; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

സ്വര്‍ണക്കടത്ത് കേസില്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമെതിരെ വരുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി.

നിലവിലുള്ളയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നതിലും ആവശ്യപ്പെടുന്നതിലും അവരെ മറ്റൊന്നും പറയാന്‍ ക‍ഴിയില്ല

പക്ഷെ അതിന് നെറികേട് കാണിക്കുകയല്ല വേണ്ടത് മാന്യമായ രാഷ്ട്രീയ മത്സരം നടത്തി വേണം അത് ചെയ്യാനെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News