സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി സന്ദീപെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി സന്ദീപെന്ന് കസ്റ്റംസ്. നയതന്ത്ര പാ‍ഴ്സലില്‍ സ്വര്‍ണം കടത്താന്‍
പദ്ധതിയിട്ടത് സന്ദീപ് ആണ്. സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി വര്‍ഷങ്ങളായി പരിചയമാണ് സന്ദീപിനുള്ളത്.

ആറ് മാസത്തിനിടെ ഏ‍ഴ് തവണയാണ് സംഘം സ്വര്‍ണം കടത്തിയത്. കേസില്‍ ആദ്യം പിടിയിലായ സരിത്ത് കേസില്‍ മൂന്നാം കണ്ണി മാത്രാമാണെന്നുമാണ് പുറത്ത് വരുന്ന സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News