തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ഹരിരാജ്. താൻ ആരെയും
വിളിച്ചിട്ടില്ലെന്നും കേസുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഹരിരാജ് പറയുന്നത്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു.
ഹരിരാജ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ഇയാളോട് ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here