മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം; പാസ്റ്റർക്ക് എതിരെ കേസ് എടുത്തു

മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം ധരിക്കാതെ സുവിശേഷ പ്രസംഗം നടത്തിയ പാസ്റ്റർക്ക് എതിരെ കേസ് എടുത്തു.

മാസ്ക് ധരിക്കാതെ പോലീസുമായി തർക്കിച്ച പാസ്റ്റർ തങ്കച്ചന് എതിരെയാണ് പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തത്.
ചങ്ങനാശ്ശേരി പോലീസാണ് കേസെടുത്തത്.

കൊല്ലം മയ്യനാട് സ്വദേശി ആണ് തങ്കച്ചൻ. രാജ്യത്തെ നിയമങ്ങൾ പാലിക്കില്ലെന്നും തങ്കച്ചൻ പൊലീസിനോട് തര്‍ക്കിച്ചു. ഇതിനുള്‍പ്പെടെയാണ് തങ്കച്ചനെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News