കരിപ്പൂർ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം കസ്റ്റംസ് ഇൻറലിജൻ്റ്സ് പിടികൂടി.

മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ടി.പി. ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൽ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്.

മിശ്രിത രൂപത്തിലും അടിവസ്ത്രത്തിനുള്ളിലുമാണ് മൂന്നര കിലോയോളംസ്വർണം ഒളിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here