കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത് കെ സുധാകരന്‍ എംപി

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത് കെ സുധാകരന്‍ എംപി.

കണ്ണൂരിൽ യൂത്ത്‌ കോണ്‌ഗ്രസ് മാർച്ചിലാണ്‌ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ കെ സുധാകരന്‍ ആഹ്വാനം ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രക്ഷോഭം തുടരുമെന്നും കെ സുധാകരൻ എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News