ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഇന്നലെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പെരുമ്പാവൂര്‍ പുല്ലുവ‍ഴിയില്‍ ബാലകൃഷ്ണന്‍ (79) ആണ് മരിച്ചത്.

ഇയാളുടെ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ്
തയ്യാറാക്കി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News