സർക്കാരിന് കീഴിലെ ഐ ടി വകുപ്പ് ജീവനക്കാരിയാണ് സ്വപ്ന എന്നത് പച്ചക്കള്ളം; സ്വപ്ന സുരേഷിൻ്റെ പി എഫ് രേഖ പുറത്ത്

സ്വപ്ന സുരേഷിൻ്റെ പി എഫ് രേഖ പുറത്ത്. സ്വപ്ന ജോലി ചെയ്യുന്ന വിഷൻ ടെക് എന്ന സ്ഥാപനം സ്വപ്നയുടെ PF റിട്ടേൺ ഫയൽ ചെയ്തിരുന്നു.

ഈ കഴിഞ്ഞ ജൂൺ മാസത്തിലാണ് വിഷൻ ടെക് സ്വപ്നയുടെ അവസാനത്തെ PF റിട്ടേൺസ് അടച്ചത്.

സർക്കാരിന് കീഴിലെ ഐ.ടി വകുപ്പ് ജീവനക്കാരിയാണ് സ്വപ്ന എന്ന പച്ചക്കള്ളം ഇതോടെ തീർത്തും അടിസ്ഥാന രഹിതമെന്ന് തെളിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News