സ്വപ്ന സുരേഷ് അറസ്റ്റില്‍; സന്ദീപും കസ്റ്റഡിയില്‍ ; എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത് ബാംഗ്ലൂരില്‍ നിന്ന്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാംപ്രതിയായ സ്വപ്നാ സുരേഷ് എന്‍ഐഎ കസ്റ്റഡിയില്‍.

ബാംഗ്ലൂരില്‍ നിന്നാണ് എന്‍ഐഎ സംഘം സ്വപ്നയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് സൂചന. കുടുംബത്തോടൊപ്പമാണ് സ്വപ്ന ഒളിവില്‍പോയത്. ഇവര്‍ക്കൊപ്പമാണ് സ്വപ്നയെ എന്‍ഐഎ സംഘം പിടികൂടിയത്.

സ്വപ്നയും അമ്മയും മകനും ഒപ്പം സന്ദീപും ഉണ്ടെന്നതാണ് ലഭിക്കുന്ന വിവരം. ഇവരെ നാളെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍കോള്‍ ട്രെയ്സ് ചെയ്താണ് സ്വപ്നയെ കുരുക്കിയതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News