അമിതാഭ് ബച്ചന് കൊവിഡ് വിവരം പുറത്തുവിട്ടത് ബച്ചന്‍ സ്വന്തം ട്വിറ്ററിലൂടെ

ബോളീവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് വിവരം ട്വിറ്റിലൂടെ പുറത്തുവിട്ടത്.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോട് ക്വാറന്‍റൈനില്‍ പോകാന്‍ താരം തന്നെ സ്വയം നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here