കെെകോര്‍ത്ത് കെെരളി; ഖത്തറിലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൈരളി ടിവിയും സംസ്കൃതി ഖത്തറും ചേര്‍ന്ന് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കി

കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ഖത്തറിലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൈരളി ടിവിയും സംസ്കൃതി ഖത്തറും ഒരുക്കുന്ന സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കി.

215 യാത്രക്കാരെയാണ് പൂര്‍ണ്ണമായും സൗജന്യമായി ഖത്തറിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ട് പോയത്.
പ്രവാസി മലയാളികളെ നാട്ടിലേക്ക് എത്തിക്കാൻ കൈരളി ടിവി ഒരുക്കിയ കൈ കോർത്ത് കൈരളി പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ചാർട്ടേഡ് വിമാനം .

പദ്ധതിയുടെ ഭാഗമായുള്ള നാലാമത് വിമാനമാണ് ഇത്. നേരത്തെ ദുബായിൽ നിന്നും ഷാർജയിൽ നിന്നും മൂന്നു വിമാനങ്ങളിലായി അറുനൂറോളം പേരെ കൈരളി ടി വി നാട്ടിലേക്ക് എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News