നീലവസന്തം വിരുന്നെത്തി; നെടുങ്കണ്ടം -പുഷ്പകണ്ടം മേഖലയില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടു

ഇടുക്കിയിലെ പശ്ചിമഘട്ട മലനിരകളില്‍ നീലവസന്തം വിരുന്നെത്തി.

നെടുങ്കണ്ടം -പുഷ്പകണ്ടം മേഖലയിലാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടിരിക്കുന്നത്. കൊവിഡിനെതുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ തുടരുമ്പോഴും നിരവധി പേര്‍ ഈ കാഴ്ച കാണാന്‍ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here