ബച്ചന്റെ ജൂഹിവിലെ വീടും പരിസരവും സമ്പർക്ക നിരോധന മേഖലയായി പ്രഖ്യാപിച്ചു

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ആശങ്ക വേണ്ടന്നും ഡോക്ടർമാർ അറിയിച്ചു.

ബച്ചന്റെ ജൂഹിവിലെ വീടും പരിസരവും സമ്പർക്ക നിരോധന മേഖലയായി പ്രഖ്യാപിച്ചു. അമിതാഭ് ബച്ചൻ പങ്കു വച്ച വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ ബോധവത്കരണത്തിന്റെ സന്ദേശമായി പ്രചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News