പത്രവാര്‍ത്തകളെ കൂട്ടുപിടിച്ച് ആക്ഷേപം; കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറിന് ഉത്തരം മുട്ടിച്ച് എം സ്വരാജ്

പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച അടിസ്ഥാന രഹിതമായ വാര്‍ത്തയെ കൂട്ടുപിടിച്ച് ചര്‍ച്ചയ്ക്കിടെ എം സ്വരാജിനെതിരെയും വിഎസ് അച്ചുതാനന്ദനെതിരെയും ആരോപണവുമായെത്തിയ കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറിനെ ഉത്തരം മുട്ടിച്ച് എം സ്വരാജ്.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 52000 പേരെ പിന്‍വാതില്‍ നിയമനം നടത്തിയത് ചൂണ്ടിക്കാണിച്ച എം സ്വരാജിനെതിരെ വിഎസിനെതിരായി എം സ്വരാജ് മോശമായി സംസാരിച്ചുവെന്ന പത്രവാര്‍ത്തയാണ് അനില്‍കുമാര്‍ കൊണ്ടുവന്നത് എന്നാല്‍ തെളിവ് ചോദിച്ചപ്പോള്‍ അനില്‍കുമാറിന് ഉത്തരം മുട്ടി

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here