സ്വര്‍ണ്ണക്കടത്ത്; യുഡിഎഫ് നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കെ സുധാകരന്‍.

ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ കെപിസിസി നിലപാട് എന്തായിരിക്കുമെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്നും കെ സുധാകരന്‍ ആവര്‍ത്തിച്ചു.
അനവധി കേസുകള്‍ നേരിടേണ്ടി വന്ന തനിക്ക് കേസൊരു പ്രശ്നമല്ലെന്നും സുധാകരന്‍ വെല്ലുവിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News