സമ്പർക്ക കേസുകൾ വർദ്ധിക്കുന്നു; കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം

കോവിസ് 19 സമ്പർക്ക കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം.

സമൂഹ വ്യാപനം തടയുന്ന തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തി ലെ മാർക്കറ്റുകളിൽ അതിവജാഗ്രത പുലർത്തന്നമെന്ന് നിർദേശം.

4 സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്ത വടകര മുൻസിപ്പാലിറ്റിയിൽ 10 വാർഡ്കൾ കണ്ടെയ്ൻമെന്റ് സോണാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here