സ്വർണക്കടത്ത് കേസിലെ മുഖ്യ ഇടനിലക്കാരൻ റെമീസെന്ന് കസ്റ്റംസ്

സ്വർണക്കടത്ത് കേസിലെ മുഖ്യ ഇടനിലക്കാരൻ റെമീസെന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യമറിയിച്ചത്.

കള്ളക്കടത്ത് സ്വർണം വിറ്റിരുന്നതും ഗൂഡാലോചന നടത്തിയതും റെമീസാണെന്നും കസ്റ്റംസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്ത കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News