മുക്കത്ത് 10 കിലോ കഞ്ചാവുമായി സഹോദരനും സഹോദരിയും പോലീസ് പിടിയിൽ

കോഴിക്കോട് മുക്കത്ത് 10 കിലോ കഞ്ചാവുമായി സഹോദരനും സഹോദരിയും പോലീസ് പിടിയിൽ. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരൻ, സൂര്യ പ്രഭ എന്നിവരെ മുക്കം പോലീസാണ് പിടികൂടിയത്.

വാഹന പരിശോധനയിൽ കഞ്ചാവുമായി ബൈക്കിൽ രണ്ടു പേർ പോകുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവരെ പിന്തുടർന്നു പിടിക്കുകയായിയിരുന്നു.

പാലക്കാട് സ്വദേശികൾ ആയ ഇവർ മലയോരത്തെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചാണ് കഞ്ചാവ് കച്ചവടം നടത്തി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel