ശിവശങ്കരന്‍റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്; തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം എം.ശിവശങ്കറിന്റെ വീട്ടിലെത്തി. ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തി.

ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടതനുസരിച്ച് ഇദ്ദേഹം തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഉദ്യോഗസ്ഥര്‍ എത്തിയത് ഔദ്യോഗികബോര്‍ഡ് ഇല്ലാത്ത വാഹനത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News