കൊവിഡ് ദുരിതകാലത്ത് ശുഭ പ്രതീക്ഷകളുമായി ‘നല്ല നാളേയ്ക്കായ്’; ആൽബം പ്രകാശനം ചെയ്ത് മന്ത്രി ഇ പി ജയരാജന്‍

കൊവിഡ് 19 ന്റെ ദുരിതകാലത്ത്,നല്ല നാളേക്ക് വേണ്ടി ശുഭ പ്രതീക്ഷകളുമായി തയ്യാറാക്കിയ സംഗീത ആൽബം വ്യവസായ മന്ത്രി ശ്രീ. E.P. ജയരാജൻ പ്രകാശനം ചെയ്തു.

കേരള സർക്കാരിനും ആരോഗ്യ മേഖലക്കും പോലീസ് വകുപ്പിനും കോവിഡ് പ്രതിരോധ രംഗത്തുള്ള ഓരോ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ളതാണ് സംഗീത ആൽബം.

മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ആർ ഹരിപ്രസാദ് എന്നിവർ ആലപിച്ച ഗാനങ്ങ ജനു സംഗീത സംവിധാനം ആർ. ഹരിപ്രസാദാണ്. രചന : സന്ധ്യ ഹരിപ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here