കോ‍ഴിക്കോട് ഞായറാ‍ഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കോഴിക്കോട്‌ ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പ്രതിരോധിക്കാനാണ്‌ ഈ നടപടി.

ഈ സാഹചര്യത്തിൽ ഞായറാഴ്ച ജില്ല വിട്ടു പോകേണ്ടവർ മുൻകൂർ അനുമതി വാങ്ങണമെന്ന് കലക്ടർ സാംബശിവറാവു അറിയിച്ചു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇനിയൊരറിയിപ്പു വരെ ഞായറാഴ്ചകളിൽ കോഴിക്കോട് ലോക്ക് ഡൗൺ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News