തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.
കോടതിയില്‍ വച്ചാണ് സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
സരിത്തിനെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here