സ്വര്‍ണക്കടത്ത് കേസ്; കടത്തിയ സ്വര്‍ണം ഇടപാട് നടത്തിയ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ മറ്റൊരു നിര്‍ണായക കണ്ണിയായ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍.

മലപ്പുറത്തെ ഒരു ജ്വല്ലറി ഉടമയാണ് അറസ്റ്റിലായത്. കടത്തിയ സ്വര്‍ണം ഇടപാട് നടത്തുന്നത് ഈ ജ്വല്ലറി ഉടമയാണ്.

സ്വര്‍ണ കളളക്കടത്തിനായി എട്ട് കോടിയോളം രൂപയാണ് പ്രതികള്‍ സമാഹരിച്ചത്. ഇതില്‍ സ്വപ്നയ്ക്കും സരിത്തിനും 7 ലക്ഷം രൂപ കമ്മീഷനായി ലഭിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News