തിരുവനന്തപുരം മെഡിക്കൽ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ ആത്മഹ്യ ചെയ്തു.

കൊല്ലം വയല സ്വദേശി നിസാറുദീനാണ് മരിച്ചത്. 52 വയസായിരുന്നു. മരത്തിൽ നിന്നും വീണതിനെ തുടർന്നാണ് നിസാറുദീനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്.

ശസ്ത്രക്രിയയ്ക്ക് മുൻപായി കൊവിഡ് പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം നിരീക്ഷണത്തിലായിരുന്നു നിസാറുദീൻ. ഇന്ന് രാവിലെയാണ് ഐസോലേഷൻ വാർഡിൽ ഫാനിൽ തൂങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News