ഇടുക്കി – ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്.
ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Related Posts
Get real time update about this post categories directly on your device, subscribe now.