തിരുവനന്തപുരത്ത് കക്കൂസ് ടാങ്കിനുള്ളില്‍ സൂക്ഷിച്ച 100 കിലോ പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരം: ബീമാപള്ളി പ്രദേശത്തെ കക്കൂസ് ടാങ്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന 100 കിലോയോളം പഴകിയ മത്സ്യം പിടികൂടി. നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News