ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി രണ്ടാഴ്ചയ്ക്കകം പ്രവര്‍ത്തനമാരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ അവസാന ഘട്ടത്തിലാണെന്നും രണ്ടാഴ്ചക്കുള്ളില്‍ കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് എത്തിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ചന്ദ്രഗിരിപ്പുഴക്ക് കുറുകെ പൈപ്പ് സ്ഥാപിക്കാനാണ് ബാക്കിയുണ്ടായിരുന്നത്. ഇത് ഉടന്‍ പൂര്‍ത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News