നിവിന്‍ പോളിയുടെ ‘ബിസ്മി സ്‌പെഷല്‍’

നിവിന്‍ പോളിയെ നായകനാക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിസ്മി സ്‌പെഷല്‍’. ടൊവിനോ തോമസ്സിന്റെ ‘മിന്നല്‍ മുരളി’ക്കു ശേഷം വീക്കെന്റെ് ബ്‌ളോക്ക് ബൂസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാനു വര്‍ഗ്ഗീസ്സ് നിര്‍വ്വഹിക്കുന്നു.

രാജേഷ് രവി, രാഹുല്‍ രമേഷ്, സാനു മജീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു. പ്രൊജ്ക്റ്റ് ഡിസൈനര്‍-പ്രദീപ് മേനോന്‍,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-അനീഷ് നാടോടി, മേക്കപ്പ്-സാബു പുല്‍പ്പളി, വസ്ത്രാലങ്കാരം-നിസ്സാര്‍ റഹ്മത്ത്,എഡിറ്റര്‍-ഷഫീഖ് മുഹമ്മദ് അലി,
സ്റ്റില്‍സ്-ബോണി പണിക്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ ദേവ്, സൗണ്ട് ഡിസൈനര്‍- ജയദേവന്‍ ചക്കാടത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel