കോഴിക്കോട് സി വി സാഹിത്യവേദിയും സി വി ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയ സി വി നോവല്‍ പുരസ്കാരത്തിന്റെ പ്രഥമ സമ്മാനം ലതാലക്ഷ്മിക്ക്. ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം എന്ന നോവലിനാണ് പുരസ്കാരം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here