
ഓർമസ്പർശം ലോക്‌ഡൌൺ എപ്പിസോഡിൽ പുതിയ ഗായകരിൽ പ്രശസ്തരായ മൃദുല വാര്യയരും , സച്ചിൻ വാര്യരും കൂടെ കേരളത്തിലെ മികച്ച ബാൻഡ് ആയ അൻടാഗ്ഗും കൂടി ഒരുക്കുന്ന മനോഹരമായ എപ്പിസോട് ശനി ഞായർ ദിവസങ്ങളിൽ നിങ്ങളുടെ കൈരളി ടിവിയിൽ.
ഇതിനോടകം തന്നെ മലയാളീ പ്രേക്ഷകരിൽ ശ്രദ്ധ നേടിക്കഴിഞ്ഞ ഓര്മസ്പർശം അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ ഗായകരുടെ ശബ്‌ദ സാനിധ്യം കൊണ്ട് സംഗീതാസ്വാദരുടെ പ്രശംസ പിടിച്ചു പറ്റിയത്തിൽ ഓർമസ്പർശത്തിന്റെ പ്രവർത്തകരുടെ സന്തോഷത്തിൽ പങ്കു ചേർന്ന് നാട്ടിൽ നിന്നുള്ള മികച്ച ഗായകരായ മൃദുല വാര്യയരും,സച്ചിൻ വാര്യരും,അൻടാഗ്ഗു ബാൻഡും കൂടിയുള്ള മനോഹരമായ എപ്പിസോഡിലേക്കു പ്രിയ പ്രേക്ഷകരെ ഞങ്ങൾ ക്ഷണിക്കുന്നു .
ഡോക്ടർ ജിൽസിയുടെ മനോഹരമായ അവതരണത്തിൽ കോവിടിന്റെ കാലത്തേ ഒരു പ്രണയ മഴയായിരിക്കും ഈ പുതിയ എപ്പിസോഡ് ..വരും ദിനങ്ങളിൽ അരിസോണയിലെ ഗായകർ മാധുര്യമേറുന്ന ശബ്‌ദ വീചികൾ തീർക്കുന്ന മനോഹരമായ ദിനങ്ങൾ നിങ്ങൾക്കു സമ്മാനിക്കും …
ഈ വരുന്ന ശനിയാഴ്ച വെെകിട്ട് 4 മണിക്ക് നുകൈരളിടിവിയിലും രാത്രി 9 മണിക്ക് കൈരളി ന്യൂസിലും ഞായർ രാത്രി 8 .30 പിഎം നും(ന്യൂയോർക് ടൈം ) നിങ്ങളുടെ കൈരളിടിവിയിൽ പ്രക്ഷേപണം ചെയ്യുന്നു കൂടുതൽൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 914 954 9586 ഡോ:ജിൽസി .. .. drjilsy.dins@gmail.com

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here