കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗം ചേര്‍ന്നു; കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കൊവിഡ് സ്ഥിരികരിച്ച കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ്. നാദാപുരം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ അഞ്ചാം തീയതി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം വിളിച്ചുചേർത്തു എന്നാണ് കണ്ടെത്തൽ. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും കോവിഡ് സ്വീരീകരിച്ചിട്ടുണ്ട്. പൊലിസ് ന്റെ അനുമതി ഇല്ലാതെ രഹസ്യയോഗം ചേരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here