കൊല്ലം കരുനാഗപ്പള്ളിയിൽ ക്വാറന്‍റെെനിലായിരുന്ന യുവാവ് ജീവനൊടുക്കി

കൊല്ലം കരുനാഗപ്പള്ളിയിൽ ക്വാറന്റൈനിലായിരുന്ന യുവാവ് ജീവനൊടുക്കി. കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി സലീം ഷഹനാഥാണ് മരിച്ചത്.

കുടുംബ വ‍ഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കൊവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിക്കും. കൊവിഡ് നെഗറ്റീവായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News