മഹാരാഷ്ട്രയിലെ കോവിഡ് രോഗവ്യാപനത്തിൽ മുംബൈ നഗരത്തെ മറി കടന്ന് പൂനെ

മഹാരാഷ്ട്രയിലെ കോവിഡ് രോഗവ്യാപനത്തിൽ മുംബൈ നഗരത്തെ മറി കടന്ന് പൂനെ.

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും എണ്ണായിരത്തിലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഐസിയു കിടക്കകളുടെയും ആരോഗ്യ പ്രവർത്തകരുടെയും കുറവാണ് മഹാരാഷ്ട്ര നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here