കോഴിക്കോട് ബാലുശേരി കിനാലൂരിൽ അഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിന്റെ മകൻ അലൻ (17) ആണ് മരിച്ചത്.
ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോൾ തല ഭിത്തിയിൽ ഇടിച്ചാണ് മരണം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Get real time update about this post categories directly on your device, subscribe now.