സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; നിര്‍മാതാവിനെതിരെ കേസ്

കൊച്ചി: സിനിമയില്‍ അസവരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മാതാവിനെതിരെ കേസെടുത്തു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.

മോഡലായ ഇരുപതുകാരിയുടെ പരാതിയിലാണ് നടപടി. നാല് തവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുള്ളത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് ആല്‍വിന്‍ ആന്റണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News