ബം​ഗാളില്‍ ദിവസം രണ്ടായിരത്തിലേറെ രോ​ഗികള്‍; ആകെ മരണം 1090

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. ആകെരോ​ഗികൾ 40,2000 പിന്നിട്ടു, മരണം 1090. കൊൽക്കത്ത ന​ഗരത്തിൽമാത്രം 561മരണം. ആകെ രോഗികളിൽ  30 ശതമാനവും കൊൽക്കത്തയിൽ. ഹൗറ, ഉത്തര ദക്ഷിണ 24 പർഗാനസ്,  ഹൂഗ്ലി എന്നിവിടങ്ങളിലും സ്ഥിതിരൂക്ഷം.

പരിശോധന ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ബം​ഗാൾ. 18വരെയുള്ള കണക്കനുസരിച്ച് ആകെ പരിശോധന 6,89,813. രോ​ഗവ്യാപനമേറിയെങ്കിലും അടച്ചിടൽ നിയന്ത്രണം ശക്തമാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News