‘സ്വർണത്തിന്‍റെ ഡിമാന്‍റാണ് സ്വർണക്കടത്തിലേക്ക് വ‍ഴിവയ്ക്കുന്നത്’; തടയാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകണമെന്ന് മന്ത്രി തോമസ് ഐസക്

മാന്ദ്യ കാലത്ത് പോലും സ്വർണത്തിന്‍റെ വില ഇടിയാത്തത് അതിന്‍റെ ഡിമാന്‍റ് കൊണ്ടാണ്. ഈ ഡിമാന്‍റാണ് സ്വർണക്കടത്തിലെക്ക് വ‍ഴിവയ്ക്കുന്നത്.

അതുകൊണ്ട് ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിൽ അടിയന്തരമായി കേന്ദ്രം ഇടപെടണമെന്നും ഐസക് ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here