സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

ഇടുക്കി ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചക്കുപള്ളം സ്വദേശിയായ 50കാരനാണ് മരിച്ചത്. ഗൂഡല്ലൂരിൽ നിന്ന് മടങ്ങിയെത്തിയ
ശേഷം കൊവിഡ് നിരീക്ഷണത്തിലായിരുന്നു.

ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ലഭിച്ച ആദ്യ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News