ഒമ്പത്‌ ലിറ്റര്‍ മദ്യവുമായി ബിജെപിക്കാരന്‍ പിടിയില്‍

അരൂര്‍: വില്‍പനയ്ക്കായി സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 9 ലീറ്റര്‍ മദ്യവുമായി ബിജെപി പ്രവര്‍ത്തകന്‍ പടിയില്‍. പടിഞ്ഞാറെ മനക്കോടം കുന്നുംപുറം വീട്ടില്‍ പ്രസിത്താ(38)ണ് പിടിയിലായത്.

പട്ടണക്കാട് പൊലീസ് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച്ച രാവിലെ പൊന്നാംവെളിയ്ക്കു സമീപത്ത് നിന്നാണ് പിടികൂടിയത്. ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. സജീവ ബിജെപി പ്രവര്‍ത്തകനാണ് പ്രസിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News