ബാല്യത്തിന്റെ പകിട്ടും വാര്‍ദ്ധക്യത്തിന്റെ കിതപ്പും ബന്ധങ്ങളുടെ കണ്ണിയില്‍ കൊരുത്ത് ‘അച്ഛന്‍’; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ബന്ധങ്ങളുടെ തീവ്രതയും ഒറ്റപ്പെടലിന്റെ ആഴവും ബാല്യത്തിന്റെ പകിട്ടും, വാര്‍ദ്ധക്യത്തിന്റെ കിതപ്പും ബന്ധങ്ങളുടെ കണ്ണിയില്‍ കൊരുത്ത് ദൃശ്യങ്ങളിലൂടെ മാത്രം കാഴ്ചക്കാരനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ‘അച്ഛന്‍’ എന്ന ഹ്രസ്വചിത്രം.

പറഞ്ഞു പഴകിയതാണെണെങ്കിലും ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടാതെ, ചര്‍ച്ചചെയ്യുന്ന വിഷയത്തിന്റെ ഗൗരവം കുറയാത്ത തരത്തില്‍ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അച്ഛന്‍ എന്ന കൊച്ചു ചിത്രം കാഴ്ചക്കാരന്റെ മനസ് നിറയ്ക്കുന്നു

കഥ,സംവിധാനം: അരുണ്‍ കുമാര്‍ പേരൂല്‍ ,സംഗീതം: മഞ്ജിത്ത് സുമന്‍, ക്യാമറ : സുമിത്ത്, സനല്‍ ഇളമ്പച്ചി,എഡിറ്റ്: വൈശാഖ് രാമക്കാട്, ദിലീപ് പി. അഭിനേതാക്കള്‍: ശരണ്‍ വേണുഗോപാല്‍, പ്രഥ്വിജിത്ത്, ഭാസ്‌കരന്‍ പിലാത്തറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here