സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31 ന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍.

ജൂലൈ 21 ആയ നാളെ ദുല്‍ഖഅദ് മുപ്പത് പൂര്‍ത്തിയാക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 30 വ്യാഴാഴ്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News