സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി 125 ടെലിവിഷനുകൾ വിതരണം ചെയ്തു

CITU തിരുവനന്തപുരം ജില്ലാ കമ്മിറ്റി 125 ടെലിവിഷനുകൾ വിതരണം ചെയ്തു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് ടി.വി കുട്ടികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചത്. തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കാണ് ടെലിവിഷൻ വിതരണം ചെയ്തത്.

CPI(M) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, CITU സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി, സി. ജയൻബാബു എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News