‘വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ല, വാൽവിലൂടെ രോഗാണുക്കൾ പുറത്തേക്ക് കടക്കും’; എൻ 95 മാസ്ക് ഉപയോഗിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ

എൻ 95 മാസ്കുകൾ വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്നും സാധാരണക്കാര്‍ അത് ഉപയോഗിക്കേണ്ടെന്നും കേന്ദ്ര സർക്കാർ.

വാൽവുള്ള എൻ 95 മാസ്ക് ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്നാണ് കേന്ദ്രം പറയുന്നത്. മാസ്കിലെ വാൽവിലൂടെ രോഗാണുക്കൾ പുറത്തേക്ക് കടക്കുമെന്നാണ് കേന്ദ്രത്തിന്‍റെ വാദം.

എന്‍ 95 മാസ്കിന് പകരം സാധാരണ തുണി മാസ്ക് ഉപയോഗിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News