ആലുവയില്‍ 18 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ആലുവയില്‍ 18 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ആലുവ എരുമത്തല സെൻ്റ് മേരീസ് കോൺവെൻ്റിലെ കന്യാസ്ത്രീകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഇതേ കോൺവെൻ്റിലെ 2 കന്യാസ്ത്രീകൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സി. ക്ലെയറിൻ്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവരെല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News