മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: സുബാഷ് ‍വാസു അറസ്റ്റില്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സുബാഷ് വാസുവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പുകള്‍ സമ്മതിച്ചതായി അന്വേഷണ സംഘം. 12 കോടിയുടെ തട്ടിപ്പുകള്‍ നടത്തിയതായാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here