പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ്

പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇയാളുടെ ഭാര്യ, 2 കുട്ടികൾ, ഭാര്യ സഹോദരൻ എന്നിവർക്ക് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.

ഈ മാസം 10 താം തിയതിയാണ് അവസാനം ഇയാള്‍ ഡിപ്പോയില്‍ ഡ്യൂട്ടിക്കു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here