കൊവിഡ് വ്യാപനം; പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് നീക്കി കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി

കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, രാജപുരം – ബളാല്‍ റോഡില്‍ വെളളരിക്കുണ്ട് സ്ഥാപിച്ച ബാരിക്കേഡ് നീക്കി സ്വന്തം വാഹനത്തില്‍ യാത്ര തുടര്‍ന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പൊലീസ് ഈ റൂട്ടില്‍ ഗതാഗതം തടഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News