സ്ഥലം എംഎൽഎയായ ചെന്നിത്തല വരും, ആ മന്ദിരത്തിന്റെ അടുത്തുവരെ; കടലാക്രമണം രൂക്ഷമായാല്‍ പോലും ഇങ്ങോട്ടു വരില്ല; ഒരു ഉപകാരവുമില്ല; മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങള്‍ പറയുന്നു

തീരദേശത്തെ മത്സ്യത്തൊഴിലാളിക്ക് വേണ്ടി എന്നു പറഞ്ഞു അടിക്കടി പ്രസ്താവന നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിന്റെ തീരപ്രദേശമാണിത്. മണ്ഡലത്തിലെത്തുന്ന ചെന്നിത്തല തീരദേശ മത്സ്യത്തൊഴിലാളി മേഖലയില്‍ എത്താറില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel