സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ കലാപം.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെയാണ് പരാതിയുമായി ഭാരവാഹികള്‍ രംഗത്ത് വന്നത്. യൂത്ത് കോണ്‍ഗ്രസില്‍ സംസ്ഥാന പ്രസിഡന്റിന്റെ വണ്‍മാന്‍ ഷോയാണ് നടക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു.
സംസ്ഥാന കമ്മിറ്റി അറിയാതെ വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുംമാരും മാത്രം അടങ്ങുന്ന കോര്‍ ഗ്രൂപ്പ് ഉണ്ടാക്കിയതിലും യൂത്ത് കോണ്‍ഗ്രസില്‍ അമര്‍ഷമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here