ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു #WatchLive

തിരുവനന്തപുരം: സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. പേരൂര്‍കdkട പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ശിവശങ്കറിനോട് പൊലീസ് ക്ലബില്‍ ഹാജരാവാന്‍ എന്‍ഐഎ ആവശ്യപ്പെടുകയായിരുന്നു.

നേരത്തേ ശിവശങ്കറിനെ കസ്റ്റംസ് ഒമ്പതുമണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News